പലർക്കും അറിയാത്തതും പരീക്ഷിച്ചിട്ടില്ലത്തതുമായ സംഭവമാണ്.. സർക്കാർ ആശുപത്രികളിലെ ഓൺലൈൻ OP സംവിധാനം!!
ക്യു നിൽക്കാണ്ട്.. നാളേക്ക് വേണ്ടിയുള്ള OP ticket ഓൺലൈൻ ആയി ബുക്ക് ചെയ്ത് ഡോക്ടറെ കാണാം!!
Visit : ehealth.Kerala.gov.in എന്ന webisite ൽ കേറിയ ശേഷം...Register കൊടുത്തു..
ഫോൺ നമ്പർ add ചെയ്ത് OTP കൊടുത്തതിനു ശേഷം..
ആ നമ്പറിൽ ലിങ്ക് ചെയ്തിട്ടുള്ള ആധാർ കാർഡ് നമ്പർ add ചെയ്ത് proceed ചെയുക...ശേഷം അഡ്വാൻസ് appointment click ചെയ്ത്
ജില്ലയും, ഹോസ്പിറ്റലും, ഏത് വിഭാഗം ഡോക്ടറെ ആണ് കാണേണ്ടത് എന്ന് സെലക്ട് ചെയുക.. കൂടെ സമയവും add ചെയുക...
💬 clarity cut 🏷️
@mallutechtrick | @mtt_official

❤4👍2
ഷോപ്പിങ്ങിന് നിരവധി കാർഡുകൾ ഉപയോഗിച്ച് മടുത്തെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഇനി മുതൽ വെവ്വേറെ കരുതണ്ട. കാരണം, ഡെബിറ്റ്, ക്രെഡിറ്റ് ആവശ്യങ്ങൾക്കായി ഒറ്റ കാർഡ് പുറത്തിറക്കാനുള്ള പദ്ധതിയിലാണ് അമേരിക്കൻ ബഹുരാഷ്ട്ര പെയ്മെന്റ് സർവിസ് കമ്പനിയായ വിസ.
https://www.madhyamam.com/business/banking/visa-to-launch-debit-cum-credit-card-in-india-1488927

Madhyamam
ഇനി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളില്ല; പകരം ഒറ്റ കാർഡ് | Visa to launch debit-cum-credit card in India | Madhyamam
മുംബൈ: ഷോപ്പിങ്ങിന് നിരവധി കാർഡുകൾ ഉപയോഗിച്ച് മടുത്തെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഇനി മുതൽ വെവ്വേറെ കരുതണ്ട. കാരണം, ഡെബിറ്റ്, ക്രെഡിറ്റ്...
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ഇനി പുതിയ വെബ് പോര്‍ട്ടൽ
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ വെബ് പോര്‍ട്ടല്‍ സജ്ജമാക്കി. ഇതുവരെ ഉപയോഗത്തിലുണ്ടായിരുന്ന www.dhsekerala.gov.in എന്ന വെബ്‌സൈറ്റ് സാങ്കേതികമായി കാലഹരണപ്പെട്ടതായതിനെ തുടര്‍ന്നാണ് കൂടുതല്‍ ആധുനികവും ഉപഭോക്തൃ സൗഹൃദവുമായ പുതിയ സംവിധാനം ഒരുക്കിയത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) സഹകരണത്തോടെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി പുതിയ വെബ്‌സൈറ്റ് വികസിപ്പിച്ചത്. www.hseportal.kerala.gov.in എന്നതാണ് പുതുക്കിയ ഔദ്യോഗിക വെബ്‌സൈറ്റിന്റെ വിലാസം.
പുതിയ പോര്‍ട്ടലിലൂടെ ഹയര്‍ സെക്കന്‍ഡറി വിഭാഗവുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേഷന്‍, പരീക്ഷ, ധനകാര്യം, അക്കാദമിക് മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന രീതിയിലാണ് വെബ്‌സൈറ്റിന്റെ രൂപകല്‍പന. എന്‍ഐസിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വികസിപ്പിച്ച വെബ്‌സൈറ്റില്‍ ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിട്ടുണ്ട്. ഇതോടെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക അറിയിപ്പുകള്‍ ഇനി മുതല്‍ ഈ പുതിയ പോര്‍ട്ടല്‍ മുഖേന മാത്രമായിരിക്കും പ്രസിദ്ധീകരിക്കുക

❤3
🔴 *Airtel is offering FREE access to Adobe Express Premium for 12 months worth ₹4,000*
To claim:
- Open Airtel Thanks App
- Go into Rewards and OTT
- Claim the offer
Offer Eligibility:
The Offer is extended to all Airtel customers who are active on prepaid, post-paid, Wi-Fi, or DTH services (as determined solely by Airtel). Customer needs to be active on at least one of prepaid, postpaid, Wi-Fi, or DTH services by Airtel to continue using the free subscription.
In case of prepaid, the customer needs to be on an active pack.
© Bikkuhan

❤1
Perplexity ചതിച്ചു guys🤧
എയർടെൽ യൂസേഴ്‌സിന് ഒരു വർഷം perplexity pro തരുമെന്ന് പറഞ്ഞിട്ട് 6 മാസം കഴിഞ്ഞപ്പോൾ തന്നെ പരിപാടി നിർത്തൽ ആക്കി...
©Aagusays
@mallutechtrick | @mtt_official
എയർടെൽ യൂസേഴ്‌സിന് ഒരു വർഷം perplexity pro തരുമെന്ന് പറഞ്ഞിട്ട് 6 മാസം കഴിഞ്ഞപ്പോൾ തന്നെ പരിപാടി നിർത്തൽ ആക്കി...
©Aagusays
@mallutechtrick | @mtt_official
🤣7
ഇനി മുതല്‍ നിയന്ത്രണത്തിലോ? സ്ക്രോള്‍ ടൈം കുറയും, കലക്കൻ അപ്ഡേറ്റ്സുമായി യൂട്യൂബ്
https://www.kairalinewsonline.com/tech/youtube-introduces-new-parental-controls-for-teens-bedtime-reminders-shorts-limits-and-safer-content-ab1
@mallutechtrick | @mtt_official
https://www.kairalinewsonline.com/tech/youtube-introduces-new-parental-controls-for-teens-bedtime-reminders-shorts-limits-and-safer-content-ab1
@mallutechtrick | @mtt_official
🤣1
പുതിയ പരീക്ഷാ രീതി പരിചയപ്പെടുത്താൻ 'മുന്നൊരുക്കം'; കൈറ്റ് വിക്ടേഴ്സില്‍ ഇന്ന് ( ഫെബ്രുവരി 1 ) മുതൽ
പാഠ്യപദ്ധതി പരിഷ്ക്കരണത്തെത്തുടർന്നുള്ള പുതിയ പരീക്ഷാ രീതികളും മാതൃകാ ചോദ്യങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്ന 'മുന്നൊരുക്കം' പരീക്ഷാ സഹായി പ്രോഗ്രാം കൈറ്റ് വിക്ടേഴ്സില്‍ ഇന്ന്, ( ഫെബ്രുവരി 1 ) മുതല്‍ ആരംഭിക്കുന്നു.
ഈ വർഷം എസ്.എസ്.എല്‍.സി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കുള്ള ക്ലാസുകളാണ് ആദ്യ ഘട്ടത്തില്‍ സംപ്രേഷണം ചെയ്യുന്നത്.
ഈ വർഷം രാജ്യത്താദ്യമായി റോബോട്ടിക്സ് പ്രായോഗിക പരീക്ഷ വരെ ഉള്‍പ്പെടുത്തി നടത്തുന്ന പത്താം ക്ലാസിലെ ഐസിടി പരീക്ഷ ഫെബ്രുവരി 2 മുതല്‍ തുടങ്ങുന്ന പശ്ചാത്തലത്തില്‍ ഫെബ്രുവരി 1 ലെ ആദ്യ ക്ലാസ് ഐസിടിയാണ്. തുടർന്ന് ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിന്ദി, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, മലയാളം, ഭാഷാവിഷയങ്ങള്‍ എന്നിങ്ങനെ ക്ലാസുകള്‍ യഥാക്രമം ഫെബ്രുവരി 2 മുതല്‍ 10 വരെ സംപ്രേഷണം ചെയ്യും.
ദിവസവും വൈകുന്നേരം 5.30 നാണ് സംപ്രേഷണം. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ എട്ടിനും ഉച്ചയ്ക്ക് 2 മണിക്കും. പത്താം ക്ലാസിലെ പ്രോഗ്രാമുകള്‍ക്ക് ശേഷം, ഫെബ്രുവരി 11 മുതല്‍ മറ്റ് ക്ലാസുകളിലെ വാർഷിക പരീക്ഷകള്‍ക്കുള്ള പുതിയ ചോദ്യ മാതൃകകള്‍ വിശകലനം ചെയ്യുന്ന സെഷനുകള്‍ ആരംഭിക്കുമെന്നും മോഡല്‍ പരീക്ഷകള്‍ക്ക് ശേഷം അടുത്ത ഘട്ടം തുടങ്ങുമെന്നും കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
കൈറ്റ് വിക്ടേഴ്സിന്റെ വെബ് പോർട്ടലിലും (www.victers.kite.kerala.gov.in) മൊബൈല്‍ ആപ്പിലും (KITE VICTERS) മുന്നൊരുക്കം തത്സമയം കാണാം. ക്ലാസുകള്‍ പിന്നീട് youtube.com/itsvicters എന്ന യുട്യൂബ് ചാനലിലും ലഭ്യമാക്കും. പ്രസാർ ഭാരതി ശൃംഖലയുടെ ഭാഗമായ കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍/ഡി.ടി.എച്ച് ശൃംഖലകളില്‍ ലഭ്യമല്ലെങ്കില്‍ അതത് ഓപ്പറേറ്റര്‍മാരോട് ഉള്‍പ്പെടുത്താൻ ആവശ്യപ്പെടാവുന്നതാണ്.
_______________________

ആധാറിലും പാൻ കാർഡിലും ഇനി വീട്ടിലിരുന്ന് പേരുമാറ്റം; അറിയാം എങ്ങനെയെന്ന്
https://www.kairalinewsonline.com/tech/how-can-change-name-in-aadhaar-and-pan-card-nj1
@mallutechtrick | @mtt_official
https://www.kairalinewsonline.com/tech/how-can-change-name-in-aadhaar-and-pan-card-nj1
@mallutechtrick | @mtt_official
Kairali News | Kairali News Live
Aadhaar Update | ആധാറിലും പാൻ കാർഡിലും ഇനി വീട്ടിലിരുന്ന് പേരുമാറ്റം
ആധാറിലും പാൻ കാർഡിലും പേരു മാറ്റുക എന്നത് ഇനി വീട്ടിലിരുന്ന് ഫോണിൽ തന്നെ ചെയ്യാം | Aadhaar Update, Pan Card Update, Pan Card, Aadhaar
This media is not supported in your browser
VIEW IN TELEGRAM
Google Calendar has integrated Gemini to help you find the best meeting times. It analyzes your guests' availability, considering factors like time zones and working hours, among others.
@mallutechtrick | @mtt_official
@mallutechtrick | @mtt_official
❤4